കേരളം3 years ago
കൂട്ടുകാരുമായി വഴക്ക്; വിഴിഞ്ഞത്ത് 12കാരൻ തൂങ്ങി മരിച്ച നിലയിൽ
വിഴിഞ്ഞത്ത് 12കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലാണ് സംഭവം. മനോജ്- നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ആദിത്യനും രണ്ട് സുഹൃത്തുക്കളും...