കേരളം2 years ago
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; 15.24 കോടി രൂപ നഷ്ടമായി, തട്ടിപ്പ് കണ്ടുപിടിച്ചത് കോർപറേഷനെന്നും മേയർ
കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ...