കേരളം4 years ago
സര്‍ക്കാര്‍ വില കുറച്ചതോടെ സ്വകാര്യ ആശുപത്രികളില്‍ പിപിഇ കിറ്റിനും മാസ്കിനും പള്‍സ് ഓക്സീമീറ്ററിനും ക്ഷാമം
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വരവ് കുറയുന്നു. സര്‍ക്കാര്‍ വില കുറച്ച് നിശ്ചയിച്ചതോടെ മൊത്ത വിതരണക്കാര്‍ വിതരണം കുറച്ചതാണ് ക്ഷാമത്തിന് കാരണം. പി പി ഇ കിറ്റ് , N 95 മാസ്ക്...