കേരളം1 year ago
മുൻ കോൺഗ്രസ് നേതാവ് സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി
വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിൽ സേവാദൾ മുൻ ജില്ലാ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പിള്ളിയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ബാങ്ക് ഭരണസമിതി മുൻ പ്രസിഡൻറ് കെകെ...