കേരളം9 months ago
സിദ്ധാര്‍ത്ഥിന്റെ മരണം: റാഗിങ് പരാതിയിൽ പൂക്കോട് സര്‍വകലാശാലയിലെ 2 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷന് സ്റ്റേ
വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. 2023 ലെ റാഗിങിൽ സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ്...