കേരളം3 years ago
സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; പൊതുജാഗ്രത നിർദ്ദേശങ്ങൾ ഇങ്ങനെ
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന ദുരന്തമാണ് ശക്തമായ കാറ്റ്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ള പശ്ചാത്തലത്തിൽ പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും...