കേരളം4 years ago
പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സില്‍ ഒന്നാമതെത്തി കേരളം
പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സില്‍ ഒന്നാമതെത്തി കേരളം. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സില്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്....