ദേശീയം3 years ago
പബ്ജി ഇന്ത്യയിലേക്ക് ഉടന്‍: ഐഫോണ്‍ ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടി വരും
പബ്ജി ഇന്ത്യയിലേക്ക് ഉടനെത്തും. എന്നാല്‍ ഐഫോണുകളില്‍ പബ്ജി ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുമ്പോള്‍ പബ്ജി ആദ്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്ക്കായിട്ടായിരിക്കും അവതരിപ്പിക്കുക. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പിന്നീട് മാത്രമേ ആപ്ലിക്കേഷന്‍ ലഭ്യമാകു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍...