ദേശീയം3 years ago
ബി ജെ പി എം.പിയെ ആക്രമിച്ച കേസ്; നാല് കര്‍ഷക നേതാക്കള്‍ അറസ്റ്റില്‍
ബി ജെ പി എം.പി നയാബ് സിങ് സൈനയ്ക്കെതിരായ ആക്രമണത്തില്‍ നാല് കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് ബി ജെ പി എം.പിയുടെ വാഹനം...