കേരളം3 years ago
കോവിഡ് വ്യാപനത്തെ തുടർന്ന് സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക്
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് പരമോന്നത കോടതിയുടെ പ്രവർത്തനങ്ങൾ വെർച്വലായിരിക്കും. ഒരിടവേളയ്ക്ക് ശേഷം സുപ്രീം കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. അതിനിടെയാണ് ഒമൈക്രോൺ...