കേരളം1 year ago
സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. തൃശൂര്‍ കുന്നംകുളം മഴുവഞ്ചേരിയിലാണ് സംഭവം. ടാറ്റാ സുമോയില്‍ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ബസ് യാത്രികരായ എട്ട് പേര്‍ക്കും...