കേരളം3 years ago
പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച് ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ട്, പ്രതികരണവുമായി താരം
ക്ലബ് ഹൗസ് എന്ന ആപ്പില്‍ ആക്ടീവാവുകയാണ് മലയാളികള്‍. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആപ്പില്‍ ദിവസേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികളെല്ലാം ചര്‍ച്ചകളില്‍ അതിഥികളായി പങ്കെടുത്തിരുന്നു. അതേസമയം താരങ്ങളുടെ പേരിലുളള ഫേക്ക് ഐഡിയകളും ഈ...