കേരളം3 years ago
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തിന് ഈമാസവും അടുത്ത മാസവുമായി കൂടുതല്‍ വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. 1.11 കോടി ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്....