കേരളം2 years ago
പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി ; വിവാദത്തിലായ ഹോട്ടലിൽ അപ്പത്തിനും മുട്ടറോസ്റ്റിനും വിലകുറച്ചു
പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ പരാതി നൽകിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച ആലപ്പുഴ കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ അപ്പത്തിനും മുട്ട റോസ്റ്റിനും വിലകുറച്ചു. സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയായിരുന്നത് 10 രൂപ കുറച്ച് 40 രൂപയാക്കി. ഒരു അപ്പത്തിന്...