കേരളം4 years ago
ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്കാലികമായി നിര്‍ത്തിവെച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്കാലികമായി നിര്‍ത്തിവെച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും...