റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് കരിക്കാംകുളം കൃഷ്ണൻനായർ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ കാരപറമ്പ് നെല്ലിക്കാവ് റോഡിൽ പീടിക കണ്ടി വീട്ടിൽ പി. ശ്രീരാജിന്റെ പരാതിയിലാണ് നടപടി. ...
നാളെ സ്കൂൾ തുറക്കുമ്പോൾ കുഴികളും ബ്ലോക്കുകളുമായി സ്മാർട്ടാകാതെ തിരുവനന്തപുരം നഗരത്തിലെ റോഡുകൾ. സ്മാർട്ടാക്കാൻ റോഡ് കുത്തിപ്പൊളിച്ചെങ്കിലും നിർമ്മാണം ഇഴയുന്നതിനാൽ യാത്രക്കാർക്കൊപ്പം സ്കൂൾ കുട്ടികളും വലയും. കാലവർഷം ജൂൺ നാലിന് ആരംഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ഈ...