കേരളം2 years ago
പോത്തന്‍കോട് അക്രമിസംഘം വീട്ടില്‍ കയറി വെട്ടി; തിരുവനന്തപുരത്തെ നടുക്കി വീണ്ടും കൊലപാതകം
പോത്തന്‍കോട് അക്രമിസംഘം വീട്ടില്‍ കയറി വെട്ടിയ യുവാവ് മരിച്ചു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ്...