കേരളം3 years ago
നിയമസഭാ തെരഞ്ഞെടുപ്പ്; പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചത് 402498 പേര്
നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് ഇതുവരെ അപേക്ഷിച്ചത് 402498 പേര്. 949161 പേര്‍ക്കാണ് കേരളത്തില്‍ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്. 887699 ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്.കണ്ണൂരിലാണ് ഏറ്റവും അധികം പേര് അപേക്ഷിച്ചത്, 42214. ഏറ്റവും കുറവ്...