കേരളം3 months ago
ആറ്റുകാൽ പൊങ്കാലക്ക് സൗകര്യമൊരുക്കാൻ ആരാധനാ സമയം മാറ്റി ക്രിസ്ത്യൻ പളളികള്‍
ആറ്റുകാൽ പൊങ്കാല ദിവസം മതമൈത്രിയുടെ വലിയ അധ്യായം കുറിയ്ക്കാനൊരുങ്ങി തലസ്ഥാനത്തെ ക്രിസ്ത്യൻ പളളികള്‍. ഇത്തവണ പൊങ്കാല ഞായറാഴ്ചയായതിനാൽ കുർബാനയുടെ സമയം മാറ്റിയാണ് മാതൃകയാകുന്നത്. പൊങ്കാല പ്രമാണിച്ച് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ദിനമായ ഞായറാഴ്ച, പ്രാര്‍ഥനയുടെ...