കേരളം11 months ago
ആലുവ ഇരട്ടക്കവര്‍ച്ച; അജ്മീറില്‍ നിന്ന് പ്രതികളെ പിടികൂടിയ പൊലീസ് സംഘം തിരിച്ചെത്തി
ആലുവയിലെ ഇരട്ട മോഷണക്കേസിലെ പ്രതികളെ അജ്മീറില്‍ നിന്ന് പിടികൂടിയ കേരള പൊലീസ് സംഘം തിരിച്ചെത്തി. അഞ്ചംഗ പൊലീസ് സംഘമാണ് ആലുവയില്‍ തിരിച്ചെത്തിയത്. എസ്ഐ ശ്രീലാല്‍, സിപിഒ മാരായ മുഹമ്മദ് അമീര്‍, മഹിന്‍ ഷാ, മനോജ്, അജ്മല്‍...