കേരളം1 year ago
വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച യുവാവ് മരിച്ചു
വഴിയില്‍ കിടന്ന് ലഭിച്ച മദ്യം കഴിച്ച് ചികിത്സയില്‍ കഴിഞ്ഞ മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു. അടിമാലി അപ്സരക്കുന്ന് സ്വദേശി കുഞ്ഞുമോന് (40 ) ആണ് മരിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി...