Covid 193 years ago
മോദിയുടെ ജന്മദിനത്തില് ഉച്ചവരെ കോവിഡ് വാക്സിന് എടുത്തത് ഒരു കോടിയലധികം പേര്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് റെക്കോര്‍ഡ് വാക്സിന് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഓരോ മിനിറ്റിലും 42,000 ഡോസ് വാക്സിനാണ് നല്‍കുന്നതെന്ന് ആരോഗ്യപവര്‍ത്തകര്‍ പറയുന്നു. ഉച്ചയോടെ വാക്സിന് എടുത്തവരുടെ എണ്ണം ഒരു കോടി പിന്നിട്ടതായാണ് കണക്കുകള്‍. ഇന്ന്...