ദേശീയം3 years ago
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് പ്രത്യേക ഫോർമുല
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പ്രത്യേക ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണ്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ് നല്കുന്ന തരത്തിലുള്ള ഫോര്‍മുലയ്ക്ക് വിദഗ്ധ സമിതി ഇന്ന് അന്തിമരൂപം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ...