കേരളം4 years ago
കടകംപള്ളിയും പ്രശാന്തും വീണ്ടും, നേമം പിടിക്കാന്‍ ശിവന്‍കുട്ടി; ബി സത്യനെ ഒഴിവാക്കി സിപിഎം സാധ്യതാ പട്ടിക
തിരുവനന്തപുരം ജില്ലയില്‍ സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ഥിപട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാര്‍ശ ചെയ്തു. വാമനപുരത്ത് ഡികെ മുരളിയെയും കാട്ടാക്കടയില്‍ ഐബി സതീഷിനെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം....