ദേശീയം4 years ago
ഇന്ത്യയിൽ ഫൈസര്‍ വാക്സിന് ലഭ്യമാക്കും; കമ്പനിയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയിൽ കോവിഡ് വാക്സിന് ലഭ്യമാക്കുന്നതിനായി അമേരിക്കന്‍ കമ്പനിയായ ഫൈസറുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും എത്രയും വേഗം വാക്സിന് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷ പാര്‍ട്ടികള്‍...