കേരളം2 years ago
ഹർത്താൽ ആക്രമണം; അറസ്റ്റിലായത് 1287 പേര് ; 308 കേസുകൾ
പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെ തുടർന്നുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര് അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. തിരുവനന്തപുരം സിറ്റിയിൽ 25 കേസുകൾ...