കേരളം1 year ago
ശക്തമായ നീരൊഴുക്ക്, പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു; മംഗലം അണക്കെട്ട് തുറക്കാന്‍ സാധ്യത, തീരത്തുള്ളവര്‍ക്ക്
ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിലെ ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷമാണ് ഷട്ടര്‍ നാലടി താഴ്ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെന്ന്...