കേരളം1 year ago
മരിച്ചവര്‍ക്കു ‘പെന്ഷന് നല്‍കിയത്’ രണ്ടു കോടി രൂപ; പട്ടികയില്‍ കേരളവും
മരണമടഞ്ഞ ഗുണഭോക്താക്കള്‍ക്കു പെന്ഷന് നല്‍കാനായി ദേശീയ ഗ്രാമ വികസന മന്ത്രാലയം രണ്ടു കോടി രൂപ ചെലവിട്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഗുണഭോക്താവ് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ഇതിനു...