ദേശീയം3 years ago
പെഗസസ് വാങ്ങിയോ; സംസ്ഥാനങ്ങളോട് വിവരം തേടി സുപ്രീംകോടതി
പെഗാസസ് ചാര സോഫ്റ്റ്വെയര് വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര് വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടേതാണ് നിര്‍ദേശം. സമിതിക്ക് വേണ്ടി വിശദാംശങ്ങള്‍ ആരാഞ്ഞ് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സംസ്ഥാന പൊലീസ്...