ദേശീയം3 years ago
പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക്
ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്പായ പേടിഎം പെയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദേശം. 1949ലെ ബാങ്കിങ് റെഗുലേഷന് ആക്ട് 35എ അനുസരിച്ചാണ് നടപടി....