കേരളം3 years ago
വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗി മരിച്ച വിവരം ബന്ധുക്കൾ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞെന്ന് പരാതി
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്ക് എതിരെ പരാതിയുമായി മരിച്ച രോഗിയുടെ ബന്ധുക്കൾ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രോഗി മരിച്ച വിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്നാണ് മകൾ ആരോപിച്ചിരിക്കുന്നത്. ഹരിപ്പാട് സ്വദേശി ദേവദാസ്(55) എന്ന രോഗിയുടെ...