കേരളം2 years ago
റെയിൽപ്പാത പാത ഇരട്ടിപ്പിക്കല്‍; ജനശതാബ്ദിയും പരശുറാമും റദ്ദാക്കി
കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിൽ. പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി ഇന്ന് മുതൽ റദ്ദാക്കി. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതിന്റെ ആവശ്യമെന്തെന്നാണ് യാത്രക്കാരുടെ...