കേരളം1 year ago
അതീവ സുരക്ഷ മേഖലയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്ക് നോട്ടീസ്
നിയമസഭാസമ്മേളനത്തിനിടെ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ചേംബര്‍ ഉപരോധിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളോട് സ്പീക്കര്‍ വിശദീകരണം തേടി.ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള അതീവ സുരക്ഷ മേഖലയില്‍ ചട്ടവിരുദ്ധമായി ദൃശ്യങ്ങള്‍...