കേരളം7 months ago
മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്കും പിന്തുടര്‍ച്ചവകാശികള്‍ക്കും ഇനി സ്വസ്ഥമായി ‘വീട്ടില്‍ കിടന്നുറങ്ങാന്‍’ പറ്റില്ല. ഇത്തരക്കാര്‍ക്കെതിരെ നിയമത്തിന്റെ പിടിമുറുക്കാന്‍ നിയമഭേദഗതി വരുന്നു. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്കുന്ന നിയമഭേദഗതിക്കാണ്...