എറണാകുളം പറവൂരിൽ ഇറച്ചി കടയിൽ പഴകിയ ഇറച്ചി പിടികൂടി. 350 കിലോ ഇറച്ചി ആണ് പിടികൂടിയത്. നീണ്ടൂരിൽ നൗഫൽ എന്ന ആളുടെ സ്ഥാപനത്തിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. ഈ കടയിൽ നിന്ന് ഇറച്ചി വാങ്ങിയ സ്ത്രീ...
പറവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത്. വിസ്മയയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്നേഹകൂടുതല് ആണ് വഴക്കിനു കാരണമെന്നും ഇവര്‍ മൊഴി നല്കി. മാതാപിതാക്കള്‍ സഹോദരി...
വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ കൊന്നത് താന്‍ തന്നെയെന്ന് സഹോദരി ജിത്തുവിന്റെ കുറ്റസമ്മതം. വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്ന് ജിത്തു പൊലീസിന് മൊഴി നല്കി. ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പറവൂര്‍...
എറണാകുളത്ത് പറവൂറിൽ മൂന്നരവയസുകാരന് കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്റിന് അടുത്ത് മില്‍സ് റോഡില്‍ വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്ണേന്തു, മൂന്നരവയസുകാരന് മകന് അരവ് കൃഷ്ണ എന്നിവരെയാണ്...
പ്രമുഖ ഓണ്‍ലൈന്‍ സൈറ്റില്‍ കണ്ട കാര്‍ വാങ്ങാന്‍ ശ്രമിച്ച യുവാവിന് 32,000 രൂപ നഷ്ടമായി. പെരുമ്പടന്ന സ്വദേശിയായ എബി പൗലോസാണ് തട്ടിപ്പിനിരയായതായത്. ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനയ്ക്ക് കണ്ട കാര്‍ വാങ്ങുന്നതിന് ഫോണിലൂടെ ബന്ധപ്പെട്ട എബിയോട് കാറിന്റെ...