ദേശീയം3 years ago
സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ; പാര്‍ലമെന്റ് സമരത്തിന് ദിവസം 200പേര് വീതം പങ്കെടുക്കും
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റന് മുന്നില്‍ നടത്തുന്ന സമരത്തില്‍ മാറ്റമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റ് സമ്മേളനം തീരുന്നതുവരെ 200 കര്‍ഷകര്‍ വീതം ഓരോദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഇവര്‍ക്കെല്ലാം ഐഡന്റിറ്റി...