ക്രൈം8 months ago
പാനൂര്‍ ബോംബ് സ്ഫോടനം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണ്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ലാലും ചേര്‍ന്നാണ് പാത്രങ്ങള്‍ വാങ്ങിയത്. സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ്...