കേരളം3 years ago
പാനൂര്‍ കൊലക്കേസിൽ രണ്ടുപേര്‍ കൂടി പിടിയില്‍; മന്‍സൂറിന്റെ സഹോദരന്റെ മൊഴിയെടുക്കുന്നു
പാനൂരൂല്‍ മുസ്ലീംലീഗ് പ്രവര്ത്തകന് മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ പങ്കെടുത്തവരാണ് പിടിയിലായ രണ്ടുപേരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. അന്വേഷണ ഉദ്യോഗസ്ഥന് ഇസ്മായില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന്റെ മൊഴിയെടുക്കുകയാണ്....