കേരളം3 years ago
ഒറ്റ ദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം; രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ആരോപണം
സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 122 പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥലംമാറ്റം. ഭരണസൗകര്യാര്‍ഥം എന്ന പേരിലാണ് എല്ലാവരെയും മാറ്റിയിരിക്കുന്നത്. നാല് ഉത്തരവുകളിലായാണ് ഇത്രയും പേരെ സ്ഥലംമാറ്റി പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടറുടെ ഉത്തരവ്. പൊതു സ്ഥലംമാറ്റത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു...