കേരളം1 year ago
ജലനിരപ്പ് ഉയരുന്നു; പാമ്പ്ല ഡാം തുറന്നു; പെരിയാർ തീരത്ത് മുന്നറിയിപ്പ്
കനത്ത മഴയെത്തുടർന്ന് പാമ്പ്ല ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും, നിലവിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ എത്തിയ സാഹചര്യത്തിലുമാണ് ഡാം തുറന്നത്. ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി...