കേരളം3 years ago
പി ടി തോമസിന്റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചിയില്‍
അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ സംസ്കാരം ഇന്ന്. പി ടി തോമസിന്റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ...