ദേശീയം4 years ago
പിഎഫ് വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്ബോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്സിറ്റ്’ തീയതി പുതുക്കാം !
ശമ്ബളക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത! ഇനി മുതല്‍ ജോലി ചെയ്യുന്ന സ്ഥാപനം മാറുമ്ബോള്‍ ഓരോ വ്യക്തിക്കും സ്വയംതന്നെ പിഎഫ് (പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ‘എക്സിറ്റ്’ തീയതി പുതുക്കാം. നാളിതുവരെ പഴയ കമ്ബനിയാണ് മുന്‍ ജീവനക്കാരുടെ...