കേരളം3 years ago
കൊവിഡ് രണ്ടാം തരംഗം; കേരളത്തിന് സൗജന്യ ഓക്സിജന്‍ സഹായവുമായി ഐഎസ്ആര്‍ഒ
കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ഐഎസ്ആര്‍ഒ സൗജന്യമായി നല്കി. ക്രയോജനിക് എന്‍ജിനായി ഉല്പാദിപ്പിക്കുന്ന മേന്മയേറിയ ലിക്വിഡ് ഓക്സിജനാണ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിച്ചത്. ഓക്സിജന്‍...