ആരോഗ്യം3 years ago
വ്യാവസായിക ഓക്സിജന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ വിതരണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. രാജ്യം രണ്ടാം കോവിഡ് തരംഗത്തില്‍ വിറങ്ങലിച്ചുനില്ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം നേരിടുന്നതായി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിന കോവിഡ്...