ദേശീയം3 years ago
പ്രാണവായുവിനായി കേഴുന്ന ഇന്ത്യയ്ക്ക് സഹായവുമായി ഗള്‍ഫ് രാജ്യങ്ങളും
കോവിഡ് മഹാമാരിയിൽ പിടയുന്ന രാജ്യത്ത് പ്രാണവായുവുമായി ഗള്‍ഫ് രാജ്യങ്ങള്‍. വന്‍തോതില്‍ ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളുമാണ് ഇന്ത്യക്ക് ലഭ്യമാക്കുന്നത്. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളാണ് സഹായം എത്തിക്കുന്നത്. സഹായം തേടി ഇന്ത്യന്‍ വിദേശമന്ത്രി ജയശങ്കര്‍...