പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ഗിരീഷ് കാസറവള്ളിയുടെ നേതൃത്വത്തിലുള്ള 16 അംഗ സെലക്ഷൻ കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. കേരള സ്റ്റോറി അടക്കം 22 ചിത്രങ്ങളായിരുന്നു സെലക്ഷൻ കമ്മിറ്റി...
93-മത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ലോസ്ആഞ്ചലസിൽ ചടങ്ങുകൾ പുരോഗമിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങിൽ കലാപരിപാടികൾ ഇല്ല. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ക്രിസ്റ്റഫർ ഹാംപ്റ്റണും ഫ്ളോറിയൻ സെല്ലാർ എന്നിവർക്ക് ലഭിച്ചു. ചിത്രം...