93-ാമത് ഓസ്കർ നാമനിർദേശപ്പട്ടിക പുറത്തുവിട്ടു. പത്ത് നോമിനേഷനുകളുമായി മങ്ക് എന്ന ചിത്രമാണ് മുന്നിൽ. തൊട്ടുപിന്നിൽ ആറ് നോമിനേഷനുകളുമായി ദി ഫാദർ, ജൂദാസ് ആൻഡ് ബ്ലാക് മിശിഹ, മിനാരി, നോമാഡ്ലാൻഡ്, സൗണ്ട് ഓഫ് മെറ്റൽ, ദി ട്രയൽ...
93-ാം ഓസ്കർ പുരസ്കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാർച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകൾ ഓസ്കറിനു സമർപ്പിക്കേണ്ട അവസാന തിയതിയും...