Uncategorized4 years ago
ഇന്ത്യയില്‍ ആദ്യ ഓസ്കര് നേടിയ വസ്ത്രാലങ്കാരക ഭാനു അത്തയ്യ അന്തരിച്ചു
ഇന്ത്യയിലെ ആദ്യത്തെ ഓസ്കര് ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ...