കേരളം2 years ago
നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 10ന്
എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവച്ചിരിക്കുന്നതിനാല്‍ പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. സഭാംഗങ്ങളായ എഎന്‍ ഷംസീര്‍, അന്‍വര്‍ സാദത്ത് എന്നവരാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി...