കേരളം1 year ago
കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തും; ‘ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
സംസ്ഥാന വ്യാപകമായി കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ഓപ്പറേഷന് പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി 156...